Surprise Me!

പ്രതീക്ഷിച്ചത്ര ആളുകള്‍ എത്തിയില്ല ,മോദിയുടെ പ്രസംഗം ഒമാനില്‍ ഏറ്റില്ല | Oneindia Malayalam

2018-02-12 919 Dailymotion

Narendra Modi Muscat Speech: So many Seats no one to hear him <br />വിദേശത്ത് ഇത്രയധികം കൈയ്യടി നേടിയ മറ്റൊരു ഇന്ത്യന്‍പ്രധാനമന്ത്രിയുണ്ടാകില്ല. നരേന്ദ്ര മോദി നല്ല പ്രാസംഗികനാണ്. കേള്‍വിക്കാരെ ആവേശത്തിലാഴ്ത്തുന്ന അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക് രാജ്യം പലതവണ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ വിദേശ പര്യടനത്തിലുള്ള മോദിക്ക് ഒമാനില്‍ നേരിട്ടത് കൈപ്പേറിയ അനുഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. <br />

Buy Now on CodeCanyon